രാത്രിയില്‍ വാഹനം കിണറ്റിലേക്ക് മറിഞ്ഞ് അപകടം ; ആറ് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചു
നാസിക്: രാത്രിയില്‍ വാഹനം കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചു. നാസിക്കിലെ ദിന്‍ഡോരിയില്‍ വെള്ളിയാഴ്ച