സ്വപ്നം കണ്ട ജീവിതത്തിലേക്ക് റസിയയുടെ കൈ പിടിച്ച് മുരളി; 'ക്ലാസ്സ്‌മേറ്റ്സി'ന്റെ എഐ വേർഷൻ കണ്ട് 'ഇതാണ് ഞങ്ങൾ ആഗ്രഹിച്ചത്' എന്ന് കുറിച്ച് ആരാധകർ; വീഡിയോ വൈറൽ
മലയാളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ് സിനിമകളിൽ ഒന്നാണ് ലാൽ ജോസിന്റെ കരിയർ ബെസ്റ്റ് ചിത്രമായ 'ക്ലാസ്‌മേറ്റ്‌സ്'. റിലീസ് ചെയ്തിട്ട് ദശാബ്ദങ്ങൾ കഴിഞ്ഞെങ്കിലും, ഈ