സംസ്ഥാനത്ത് 12 ലധികം മന്ത്രിമാര്‍ പരാജയപ്പെടും ; യുഡിഎഫ് നൂറിലധികം സീറ്റുകളില്‍ ജയിക്കുമെന്ന് വി.ഡി.സതീശന്‍
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിലെ പന്ത്രണ്ടിലധികം മന്ത്രിമാര്‍ പരാജയപ്പെടുമെന്നും യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടി