ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സംസ്ഥാനത്ത് 12 ലധികം മന്ത്രിമാര്‍ പരാജയപ്പെടും ; യുഡിഎഫ് നൂറിലധികം സീറ്റുകളില്‍ ജയിക്കുമെന്ന് വി.ഡി.സതീശന്‍

Authored by Web Desk | Last updated: 05 Apr 2026, 3:30 PM | 1 min read

Print
More than 12 ministers in the state will lose; UDF will win over a hundred seats, says V.D. Satheesan
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിലെ പന്ത്രണ്ടിലധികം മന്ത്രിമാര്‍ പരാജയപ്പെടുമെന്നും യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടി വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഭരണപക്ഷത്തിന് കനത്ത തിരിച്ചടി നേരിടുമെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ കൃത്യമായ കണക്കുകള്‍ പുറത്തുവിടാമെന്നും പറഞ്ഞു.


കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ യുഡിഎഫിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അതിശക്തമായ ഭരണവിരുദ്ധ തരംഗം സംസ്ഥാനത്തുണ്ടെന്നും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇത്തവണ പരാജയപ്പെടുമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ വിലയിരുത്തല്‍. ഒരു സീറ്റുള്ള തിരുവനന്തപുരത്ത് എട്ടു സീറ്റുകള്‍ കിട്ടുമെന്നും കൊല്ലത്തും സമാന മുന്നേറ്റം നടത്തുമെന്നും പറഞ്ഞു. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ഇപ്പോള്‍ പൂര്‍ണ്ണമായ വ്യക്തത വന്നിട്ടുണ്ട്.


എഐസിസി, കെപിസിസി ഫണ്ടുകള്‍ ഇതിനായി വിനിയോഗിക്കും. കൂടാതെ സന്നദ്ധരായ മറ്റാരെങ്കിലും സാമ്പത്തിക സഹായം നല്‍കിയാല്‍ അത് സ്വീകരിക്കാനും മുന്നണി തയ്യാറാണെന്ന് സതീശന്‍ വ്യക്തമാക്കി. വയനാട് ഫണ്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പുറത്തുവിട്ട കണക്കുകള്‍ തെറ്റാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. സിപിഐഎം ബോധപൂര്‍വ്വം നുണപ്രചാരണങ്ങള്‍ നടത്തുകയാണെന്നും കുറ്റപ്പെടുത്തി.


Tags

  • v.d. satheesan
  • ud f

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

'വഴിതെറ്റിപ്പോയി,കയ്യിൽ വെള്ളം മാത്രം, ഫോൺ സ്വിച്ച് ഓഫായിപ്പോയി';വനത്തിൽ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

തിരുവനന്തപുരത്ത് യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

'കോൺഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാൻ പറ്റിയില്ല? ; ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

'കോൺഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാൻ പറ്റിയില്ല? ; ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി BJP വനിതാ നേതാവ്

'റാലിക്ക് വരുന്നവര്‍ക്ക് സാരി തരാം'; വാഗ്ദാനവുമായി BJP വനിതാ നേതാവ്

മലയോര ഹൈവേയില്‍ വാഹനാപകടം; യാത്രക്കാരന്‍ മരിച്ചു

മലയോര ഹൈവേയില്‍ വാഹനാപകടം; യാത്രക്കാരന്‍ മരിച്ചു

ആശ്വാസം; നാലാം നാൾ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

ആശ്വാസം; നാലാം നാൾ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി