കേരളത്തെ ഞെട്ടിച്ച പ്രളയം മനുഷ്യ നിര്‍മ്മിതം ; കരിമണല്‍ ഖനന ലോബിക്കായി സ്പില്‍വേ തുറന്നില്ലെന്ന് മാത്യു കുഴല്‍നാടന്‍
തിരുവനന്തപുരം: കേരളത്തെ നടുക്കിയ പ്രളയം മനുഷ്യനിര്‍മ്മിത ദുരന്തമാണെന്നും കരിമണല്‍ ലോബിയെ സഹായിക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണെന്നും ആക്ഷേപം ഉന്നയിച്ച് മാത്യു