ശബരിമലപ്രതിഷ്ഠ 'നൈഷ്ഠിക ബ്രഹ്മചാരി' സങ്കല്പം ; ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്ത് കേന്ദ്രം
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശനത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ക്ഷേത്രങ്ങളുടെ ആചാരങ്ങളില്‍ കോടതി ഇടപെടരുതെന്നും ഒരു