കോണ്‍ഗ്രസ് ബിജെപിയ്ക്ക് ആളെ സപ്‌ളൈ ചെയ്യുന്നയാളായി മാറി ; സിപിഐഎം - ബിജെപി ഡീല്‍ ആരോപണം പാപ്പരത്വം
കണ്ണൂര്‍: ബിജെപിയ്ക്ക് ആളെ സപ്‌ളൈ ചെയ്യുന്നയാളായി കോണ്‍ഗ്രസ് മാറിയെന്നും സിപിഐഎം - ബിജെപി ഡീല്‍ ആരോപണം കോണ്‍ഗ്രസിന്റെ പാപ്പരത്വമാണെന്നും മുഖ്യമന്ത്രി പിണറായി