'ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ സ്വര്‍ണ്ണക്കടത്തില്‍ പ്രതിപക്ഷവും ; രണ്ടാം പിണറായി സര്‍ക്കാരിന് അവസരം ഉണ്ടാക്കിയത് അവര്‍'
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ സ്വര്‍ണ്ണക്കടത്തില്‍ പ്രതിപക്ഷത്തെ പ്രമുഖര്‍ക്കും പങ്കുണ്ടെന്ന് വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും