'വയനാട് പുനരധിവാസ പദ്ധതി പറഞ്ഞുകൊണ്ടിരിക്കുന്നത് പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം മറയ്ക്കാന്‍': വി.ഡി. സതീശന്‍
തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതിയിലെ ആരോപണം ഉന്നയിക്കുന്നത് സിപിഐഎമ്മുമായി ബന്ധപ്പെട്ട പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിയ കേസ് മറച്ചുവെയ്ക്കാനെന്ന്