2400 കോടി രൂപയുടെ ബൃഹത്തായ കര്‍മ്മപദ്ധതി ; പാലക്കാടിന്റെ സമഗ്രവികസനം പറയുന്ന പ്രകടനപത്രികയുമായി ശോഭ
പാലക്കാട് : മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 2400 കോടി രൂപയുടെ ബൃഹത്തായ കര്‍മ്മപദ്ധതികളുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ പ്രകടനപത്രിക