‘ചന്ദമാമായുടെ സെറ്റില്‍ ആ നടിയുടെ മുന്നില്‍ വച്ച് ഹരിശ്രീ അശോകൻ ടോർച്ചർ ചെയ്യുന്നത് പോലെ സംസാരിച്ചു;ഞാന്‍ ഉരുകിപ്പോയി,കണ്ണൊക്കെ നിറഞ്ഞു...’ വെളിപ്പെടുത്തി സാബു സർഗം
സിനിമയില്‍ നര്‍മ്മരസമുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന പലരും റിയല്‍ ലൈഫില്‍ വളരെ സീരിയസ്സായ ആളുകളാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കുകയും