‘മോള്‍ക്ക് വേണ്ടി മദ്യപാനം നിര്‍ത്തി;പുകവലിയില്ല, കള്ളുകുടിയില്ല, ബിയറോ ഷാംപെയ്‌നോ പോലുമില്ല; അനന്തഭദ്രത്തിന് ശേഷം ലഹരി തൊട്ടിട്ടില്ല...’ മനോജ് കെ. ജയന്‍
പ്രശസ്ത കർണ്ണാടക സംഗീതജ്ഞരായ ജയവിജയന്മാരിലെ ജയന്റെ മകന്‍ എന്ന ലേബലിലാണ് മലയാള സിനിമയിലേക്കെത്തിയ താരമാണ് മനോജ് കെ. ജയന്‍. വില്ലനായും നായകനായും സഹനടനായുമൊക്കെ