
റൊണാള്‍ഡോയുടെ ഭാര്യ ജോര്‍ജിന റോഡ്രിഗസ് ; വെറും ഒരു പ്രണയംകൊണ്ട് സെയില്‍സ് ഗേളില്‍ നിന്ന് ആഗോള സെലിബ്രിറ്റി
മാഡ്രിഡ്: പത്തു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിന റോഡ്രിഗസും വിവാഹിതരായി. ചൊവ്വാഴ്ച പോര്‍ച്ചുഗലിലെ കാസ്കേസില്





