
ഇന്ന് അന്താരാഷ്ട്ര നേഴ്സസ് ദിനം : സാന്ത്വനത്തിന്റെ വെള്ളിനക്ഷത്രം, പ്രവാസലോകത്തിന് തണലായി മിനി സിബി
ദോഹ: ഖത്തറിന്റെ മണ്ണിൽ ആതുരസേവനത്തിന്റെ വിശുദ്ധിയും സാമൂഹ്യസേവനത്തിന്റെ ആർദ്രതയും ഒരേപോലെ നെഞ്ചേറ്റുന്ന മിനിസിബി പ്രവാസികൾക്കിടയിലെ സാന്ത്വനസാന്നിധ്യമാകുന്നു..





