More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. WOMEN'S WORLD
  3. Women
Loading...

മാവേലിക്കര സ്വദേശി കെസിയ ലിസ്‌ മെജോ മിസ്‌ യൂണിവേഴ്‌സ് ഇന്ത്യ

Authored by Web Desk | Last updated: 25 Aug 2026, 9:26 AM | 1 min read

Print
മാവേലിക്കര സ്വദേശി കെസിയ ലിസ്‌ മെജോ മിസ്‌ യൂണിവേഴ്‌സ് ഇന്ത്യ
കൊച്ചി: കൗമാരപ്രായത്തില്‍ തന്നെ ലോകവേദികളില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ മാവേലിക്കര സ്വദേശി കെസിയ ലിസ്‌ മെജോ (19) മിസ്‌ യൂണിവേഴ്‌സ് ഇന്ത്യ 2026 ആയി തെരഞ്ഞെടുക്കപ്പെട്ടു. മിസ്‌ യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടമാണ്‌ കെസിയ ഇതിലൂടെ സ്വന്തമാക്കിയത്‌.
ദി മാനന്ദ്‌ ഗ്രൂപ്പ്‌ സംഘടിപ്പിച്ച മത്സരത്തില്‍, ജയ്‌പൂരില്‍ നടന്ന ദേശീയ ഫിനാലെയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 52 മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ്‌ ഈ നിയമവിദ്യാര്‍ഥിനി ഇന്ത്യയുടെ സൗന്ദര്യകിരീടം സ്വന്തമാക്കിയത്‌. വരുന്ന നവംബറില്‍ പോര്‍ട്ടോ റിക്കോയില്‍ അരങ്ങേറുന്ന 75-ാമത്‌ മിസ്‌ യൂണിവേഴ്‌സ് വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. തമിഴ്‌നാടിന്റെ വൈഷ്‌ണവി ഗണേഷ്‌ ഒന്നാം റണ്ണറപ്പായും ഗുജറാത്തിന്റെ അനുശ്രീ സതാവ്‌ലേക്കര്‍ രണ്ടാം റണ്ണറപ്പായും (മിസ്‌ ഇന്റര്‍നാഷണല്‍ ഇന്ത്യ 2026) തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന്‌ ഇരട്ടി മധുരം നല്‍കിക്കൊണ്ട്‌, നടിയും മോഡലുമായ അര്‍ച്ചന രവി ഇത്തവണത്തെ ബെസ്‌റ്റ് മിസ്‌ യൂണിവേഴ്‌സ് സ്‌റ്റേറ്റ്‌ ഡയറക്‌ടര്‍- കേരള പുരസ്‌കാരത്തിന്‌ അര്‍ഹയായി. 17-ാം വയസില്‍ മിസ്‌ ടീന്‍ ദിവ 2024 പട്ടം സ്വന്തമാക്കി തുടക്കമിട്ട കിരീടനേട്ടങ്ങളുടെ തുടര്‍ച്ചയാണ്‌ കെസിയയുടെ ഈ കുതിപ്പ്‌. 2025-ല്‍ ലോകത്തിലെ ഏറ്റവും വലിയ കൗമാര സൗന്ദര്യമത്സരമായ മിസ്‌ ടീന്‍ ഇന്റര്‍നാഷണലില്‍ ഇന്ത്യക്കായി മത്സരിച്ച്‌ ഒന്നാം റണ്ണറപ്പ്‌ പദവി കരസ്‌ഥമാക്കി. അടുത്തിടെ അര്‍ച്ചന രവിയുടെ നേതൃത്വത്തില്‍ നടന്ന മിസ്‌ യൂണിവേഴ്‌സ് കേരള മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയിയായി മാറിയാണ്‌ ദേശീയ തലത്തിലേക്ക്‌ യോഗ്യത നേടിയത്‌.
മാവേലിക്കര സ്വദേശികളായ മെജോ എബ്രഹാമിന്റെയും സുജ മെജോയുടെയും മകളായ കെസിയ നിലവില്‍ ബംഗളൂരുവില്‍ നിയമപഠനം നടത്തുകയാണ്‌.

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

'നടക്കാവ് മോഡൽ' വരുന്നു; ചരിത്രം തിരുത്താൻ! ഷബാന ഫൈസലിന് അന്താരാഷ്ട്ര അംഗീകാരം

'നടക്കാവ് മോഡൽ' വരുന്നു; ചരിത്രം തിരുത്താൻ! ഷബാന ഫൈസലിന് അന്താരാഷ്ട്ര അംഗീകാരം

ഒരിക്കല്‍ ഛത്തീസ്ഗഡ് പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍; ഇപ്പോള്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ ഹിദ്മയുടെ ഗണ്ണറുടെ ഭാര്യ ഫാഷന്‍റാംപില്‍

ഒരിക്കല്‍ ഛത്തീസ്ഗഡ് പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍; ഇപ്പോള്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ ഹിദ്മയുടെ ഗണ്ണറുടെ ഭാര്യ ഫാഷന്‍റാംപില്‍

തമിഴ്‌നാട്ടില്‍ സംരക്ഷണത്തിന്റെ കുട തീര്‍ത്തത് നിരവധി സ്ത്രീകള്‍ക്ക്; ഷാരിഫാ ഖാനവും 'സ്‌റ്റെപ്‌സും' കേരളത്തിലേക്ക് ചുവട് വെയ്ക്കുന്നു

തമിഴ്‌നാട്ടില്‍ സംരക്ഷണത്തിന്റെ കുട തീര്‍ത്തത് നിരവധി സ്ത്രീകള്‍ക്ക്; ഷാരിഫാ ഖാനവും 'സ്‌റ്റെപ്‌സും' കേരളത്തിലേക്ക് ചുവട് വെയ്ക്കുന്നു

മാഹീ ജാബീൻ കേരളത്തിലേക്ക്; ലക്ഷ്യം വിദ്യാഭ്യാസത്തിലൂടെ സ്ത്രീ ശാക്തികരണം!

മാഹീ ജാബീൻ കേരളത്തിലേക്ക്; ലക്ഷ്യം വിദ്യാഭ്യാസത്തിലൂടെ സ്ത്രീ ശാക്തികരണം!

മുത്തുകളുടെ നഗരത്തെ നെഞ്ചേറ്റിയ ചരിത്രകാരി; ഒറ്റയ്ക്ക് വഴിവെട്ടി വന്ന ഹൈദരാബാദിന്റെ സ്വന്തം ഫാത്തിമ ഹുസ്ന

മുത്തുകളുടെ നഗരത്തെ നെഞ്ചേറ്റിയ ചരിത്രകാരി; ഒറ്റയ്ക്ക് വഴിവെട്ടി വന്ന ഹൈദരാബാദിന്റെ സ്വന്തം ഫാത്തിമ ഹുസ്ന

ഉൾക്കരുത്തുണ്ടെങ്കില്‍ ഉന്നതിയിലേക്കുള്ള വഴി എളുപ്പം; നീറ്റ് എം ഡി എസില്‍ ഒന്നാം റാങ്ക് നേടി ഡോ.നമീറ മുഹമ്മദ്

ഉൾക്കരുത്തുണ്ടെങ്കില്‍ ഉന്നതിയിലേക്കുള്ള വഴി എളുപ്പം; നീറ്റ് എം ഡി എസില്‍ ഒന്നാം റാങ്ക് നേടി ഡോ.നമീറ മുഹമ്മദ്