
സഖ്ലൈന് താരിഖ് -ഇന്ത്യൻ വോളിബോളിന്റെ അഭിമാനം, ഏത് ദുർഘട സാഹചര്യത്തിലും നേട്ടംകൊയ്യാമെന്ന് പഠിപ്പിച്ച 29കാരൻ
സഖ്ലൈന് താരിഖിന്റെ ജീവിതകഥ ഇന്ത്യയിലെ യുവത്വത്തിന് ഒരു പാഠമാണ്.അർപ്പണബോധത്തോടെ, നിശ്ചയദാർഢ്യത്തോടെ, അച്ചടക്കത്തോടെ പ്രവർത്തിയെടുത്താൽ ജാതി- മത -വർഗ്ഗ- ദേശ





