More forecasts: Fuerteventura August weather
Mangalam
Malayalam EditionE-PaperE-Paper
  • HOME
  • KERALA
  • INDIA
  • WORLD
  • ENTERTAINMENT
  • SPORTS
  • BUSINESS
  • LIFE STYLE
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച, 23 ലക്ഷം രൂപ കവര്‍ന്നു; മോഷണം നടത്തിയത് മുഖം മറച്ച രണ്ടംഗ സംഘം,സംഭവം കൊല്ലത്ത്

Authored by Web Desk | Last updated: 27 Apr 2026, 12:14 PM | 1 min read

Print
കൊല്ലം: കൊല്ലത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. ജില്ലാ ആശുപത്രിക്ക് സമീപമുള്ള സ്‌റ്റെയിന്‍സ് ട്രേഡിങ് കമ്പനി എന്ന സ്ഥാപനത്തില്‍ നിന്നും 23 ലക്ഷം രൂപയാണ് കവര്‍ന്നത്. 20 ലക്ഷം ലോക്കറില്‍ നിന്നും, മൂന്നു ലക്ഷം രൂപ ബില്ലിങ് ഡ്രോയില്‍ നിന്നുമാണ് മോഷ്ടിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു രണ്ടംഗ സംഘം കവര്‍ച്ച നടത്തിയത്.


ഡ്രൈ ഫ്രൂട്ട്‌സിന്റെ മൊത്ത വ്യാപാര സ്ഥാപനത്തിലാണ് കവര്‍ച്ച. ഞായറാഴ്ച പുലര്‍ച്ചെ 12 മണിക്കും 2 മണിക്കും ഇടയ്ക്കാണ് കവര്‍ച്ച നടന്നതെന്നാണ് നിഗമനം. മോഷ്ടാക്കള്‍ മുഖം മറച്ചിരുന്നു. പിപിആ കിറ്റിന് സമാനമായ വസ്തു കൊണ്ട് ശരീരവും മറച്ചിരുന്നു. വിദഗ്ധമായി നടത്തിയ കവര്‍ച്ചയായതിനാല്‍, പ്രൊഫഷണല്‍ മോഷണസംഘമാകാം കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് വിലയിരുത്തല്‍.


സ്ഥാപനത്തിന്റെ പിന്‍വശം കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ സ്ഥാപനത്തിന് അകത്തു കടന്നത്. മോഷ്ടാക്കള്‍ അകത്തു കടന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഞായറാഴ്ച ബാങ്കുകള്‍ അവധിയിലായിരുന്നതിനാല്‍ പണം ലോക്കറില്‍ സൂക്ഷിക്കുകയായിരുന്നു എന്നാണ് സ്ഥാപന ഉടമ സൂചിപ്പിക്കുന്നത്.



About Author:

Author photo

Web Desk

Related News

18 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഓടയിൽ എറിഞ്ഞ് കൊന്ന സംഭവം; അമ്മ അറസ്റ്റില്‍

18 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഓടയിൽ എറിഞ്ഞ് കൊന്ന സംഭവം; അമ്മ അറസ്റ്റില്‍

നാളെ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം; നിർബന്ധിതമായി വാഹനങ്ങൾ തടയില്ല, പൊതുജനങ്ങൾ സഹകരിക്കണമെന്ന് ദളിത് സംഘടനകൾ

നാളെ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം; നിർബന്ധിതമായി വാഹനങ്ങൾ തടയില്ല, പൊതുജനങ്ങൾ സഹകരിക്കണമെന്ന് ദളിത് സംഘടനകൾ

ബിജെപിയില്‍ ചേരാന്‍ എഎപി വിട്ടു; 'വിഷലിപ്തമായ തൊഴില്‍ അന്തരീക്ഷം' എന്ന് രാഘവ് ചദ്ദ

ബിജെപിയില്‍ ചേരാന്‍ എഎപി വിട്ടു; 'വിഷലിപ്തമായ തൊഴില്‍ അന്തരീക്ഷം' എന്ന് രാഘവ് ചദ്ദ

'അവര്‍ക്ക് ഒരു കുട്ടിയുണ്ട്, ഇപ്പോള്‍ പീഡനമെന്ന് പറയുന്നോ?' ലിവ്-ഇന്‍ ബന്ധങ്ങളെക്കുറിച്ച് സുപ്രീം കോടതി

'അവര്‍ക്ക് ഒരു കുട്ടിയുണ്ട്, ഇപ്പോള്‍ പീഡനമെന്ന് പറയുന്നോ?' ലിവ്-ഇന്‍ ബന്ധങ്ങളെക്കുറിച്ച് സുപ്രീം കോടതി

ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

ഇടുക്കിയില്‍ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം; പോലീസ് അന്വേഷണം

ഇടുക്കിയില്‍ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം; പോലീസ് അന്വേഷണം