പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്തി ലോകസമ്പന്നനും മൈക്രോസോഫ്റ്റിന്റെ സ്ഥാപകനുമായ ബില്‍ഗേറ്റ്സ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്വച്ഛ ഭാരത് പദ്ധതിയിലാണ് അദ്ദേഹം പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിസഭയേയും പ്രശംസിച്ചിരിക്കുന്നത്.
മൂന്ന് വര്‍ഷം മുന്‍പ് അധികാരത്തില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി എടുത്ത് കരുത്തുറ്റ തീരുമാനത്തിന്റെ വലിയ പ്രതിഫലനം ഇന്നും അനുഭവപ്പെട്ടക്കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇന്നും നടപ്പാക്കുന്നു. രാജ്യത്ത് അങ്ങോളമിങ്ങോളമായി 75 ദശലക്ഷം ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിയെക്കുറിച്ചും അദ്ദേഹം വാചാലനായി.
ലോകത്താകമാനം 1.7 ദശലക്ഷം ആളുകള്‍ മാലിന്യ ജലം, ശുചിത്വമില്ലായിമ്മ എന്നിവ മരിക്കുന്നത്. ഇതില്‍ ഇന്ത്യയില്‍ മാത്രം അറുപതിനായിരത്തോളം ആളുകളുടെ മരണത്തിന് ഇടയാകുന്നുണ്ട്. ശൗച്യാലയമില്ല എന്ന കാരണത്താല്‍ ഒരു വിഭാഗം കുട്ടികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ഇത് മൂലം ഉണ്ടാകുന്ന ചിലവുകള്‍ക്കായി 106 ബില്യണ്‍ യുഎസ് ഡോളറാണ് ചെലവാക്കേണ്ടി വരുന്നതെന്നും അദ്ദേഹം കുറിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപടിയേയും അദ്ദേഹം പ്രശംസിച്ചത്.
2014ല്‍ 42 ശതമാനം ആളുകള്‍ക്ക് ആയിരുന്നു കൃത്യമായ ശൗച്യാലയങ്ങളുടെ കണക്ക്. എന്നാല്‍ ഇന്ന് അത് 63 ശതമാനത്തില്‍ എത്തിയിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. മഹാത്മാ ഗാന്ധിയുടെ 150താം ജന്മദിനമായ 2019 ഒക്ടോബര്‍ രണ്ടിന് ഇത് പൂര്‍ണ്ണമാകുമെന്ന് കരുതുന്നതായും അദ്ദേഹം പ്രത്യാശ അറിയിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മാറ്റം അനിവാര്യമായിരുന്നു അത്നടപ്പിലാക്കാനായി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം തന്റെ ബ്ലോഗില്‍ കുറിച്ചു.

Comments