മരങ്ങള്‍ വെച്ചുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇന്ന് എല്ലാവര്ക്കും അറിവുള്ളതാണ്. വീടിനോടു ചേര്‍ന്ന് ഏതൊക്കെ മരം നടാം, ഏതൊക്കെ
പാടില്ല, അത് നടുന്നതിന് സ്ഥാനമുണ്ടോ എന്നൊക്കെ പലര്‍ക്കും അറിയില്ല. കിട്ടിയ മരത്തൈകളൊക്കെ തോന്നിയപോലെ നടുന്നവരാണ് അധിക
വും.
വീടിന്റെ തെക്കുവശത്ത് പുളി, വടക്ക്-പുന്ന, ഇത്തി കിഴക്ക്-ഇലഞ്ഞി, പടിഞ്ഞാറ് -ഏഴിലംപാല എന്നിവ ഉണ്ടാകുന്നത് വളരെ നല്ലതാണ്. ഇവ ഒ
രിക്കലും വെട്ടിക്കളയരുത്. പ്ലാവ്-കിഴക്ക്, കവുങ്ങ്, തെക്ക്-തെങ്ങ്, പടിഞ്ഞാറ്-മാവ് വടക്ക് നല്ലതാണ്.
ചേറ്, കള്ളി, കാഞ്ഞിരം, കാപ്പി, താന്നി എന്നിവ വീട്ടുപറമ്പില്‍ നല്ലതല്ല.ഏതെല്ലാം സ്ഥാനത്ത് മരങ്ങള്‍ നിന്നാല്‍ ഉത്തമമാണോ അതിന് എതിര്‍വ
ശത്ത് ആ മരങ്ങള്‍ നിന്നാല്‍ ദോഷഫലമാണ് ഉണ്ടാകുന്നത്.
വീടിനോട് ചേര്‍ന്ന് കാതലുള്ള മരങ്ങള്‍ നടാം. മതിലിനോട് ചേര്‍ന്ന് കാതലില്ലാത്ത മരം നടണം. മരം നല്ല ഒരു നിക്ഷേപം കൂടിയാണ്. വരുന്ന തലമു
റയ്ക്കുവേണ്ടി നമുക്ക് ചെയ്യാന്‍ കഴിയുന്ന സുകൃതമാണത്.

Comments