
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് (യുപിഎസ്സി) പ്രഖ്യാപിച്ചു. കര്‍ണാടക സ്വദേശിനി കെ. ആര് നന്ദിനി ഒന്നാം റാങ്ക് നേടി. അന്മോള് ഷേര്‍ സിങ് ബേദി യും ജി. റോണങ്കി യും രണ്ടും മൂന്നും റാങ്കുകള്‍ സ്വന്തമാക്കി.

റാങ്ക് ലിസ്റ്റില്‍ 1099 പേര് ഇടം നേടിയിട്ടുണ്ട്. യുപിഎസ്സി യുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വെയ്റ്റിങ്് ലിസ്റ്റില്‍ 220 പേര് ഉള്‍പ്പെട്ടിട്ടുണ്ട്.







Comments