
കൊച്ചി: പുതുവൈപ്പിലെ ഐഒസി പ്ലാന്റിനെതിരെ സമരം ചെയ്ത പുതുവൈപ്പ് നിവാസികളെ മര്‍ദ്ദിച്ച ഡി.സി.പി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്. സമരത്തിന് പിന്തുണ നല്കിയ വിവാദ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഉള്‍പ്പെടുന്ന സമര സഹായ സമിതിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്.






