
കേന്ദ്ര ടെക്സറ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ പാരാൈഡിങ് വീഡിയോ വൈറല്‍. രണ്ടു മാസം മുന്‍പ് ഇന്‍സ്റ്റഗ്രാമിലെത്തിയ സ്മൃതിക്ക് ലക്ഷകണക്കിന് ഫോളോവേഴ്സ് ഉണ്ട്. ഇടയ്ക്കിടെ മനോഹരമായ ചിത്രങ്ങളും വീഡിയോകളുമായി ലൈവായി നില്‍ക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത പഴയൊരു വീഡിയോയാണ് വൈറലാവുന്നത്.
ഇന്ത്യയുടെ പാരാൈഡിങ് തലസ്ഥാനമായ ബിര്‍ ബില്ലിങില്‍ വെച്ചായിരുന്നു സ്മൃതിയുടെ ആകാശ യാത്ര. മിനിറ്റുകള്‍ കൊണ്ട് ആയിരകണക്കിന് പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്.






