More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ദീപാവലിക്ക് ആരതിയുഴിഞ്ഞു; അന്യദൈവങ്ങളെ പൂജിക്കുന്നതിനെതിരെ ഫത്ത്‌വയുമായി യു.പിയിലെ മദ്രസ്സ

Authored by Web Desk | Last updated: 21 Oct 2017, 3:19 PM | 1 min read

Print

സ്ത്രീകള്‍ പുരികം ഷെപ്പ് ചെയ്യുന്നതും ത്രെഡ് ചെയ്യുന്നതും മുടിമുറിക്കുന്നതും വിലക്കി നേരത്തെ ഫത്ത്‌വ ഇറക്കിയതു ഈ മദ്രസ്സയാണ്. ഇസ്ലാമിനു കീഴില്‍ ഇതെല്ലാം വിലക്കപ്പെട്ടതാണെന്നാണ് ഇവരുടെ വിലയിരുത്തല്‍.

ദീപാവലിക്ക് ആരതിയുഴിഞ്ഞു; അന്യദൈവങ്ങളെ പൂജിക്കുന്നതിനെതിരെ ഫത്ത്‌വയുമായി യു.പിയിലെ മദ്രസ്സ
ന്യൂഡല്‍ഹി: വാരണാസിയില്‍ നടന്ന ദീപാവലി ആഘോഷത്തിനിടെ ശ്രീരാമന്റെ ചിത്രത്തില്‍ മുസ്ലീം സ്ത്രീകള്‍ ആരതി ഉഴിഞ്ഞതിനെതിരെ ഫത്ത്‌വ പുറപ്പെടുവിച്ച് മദ്രസ്സ. ദിയോബന്ദിലെ ദാരുള്‍ ഉലം ആണ് ഫത്ത്‌വ ഇറക്കിയത്. അല്ലാഹുവിനെ അല്ലാതെ മറ്റു ദൈവങ്ങളെ മുസ്ലീം സ്ത്രീ പുരുകന്മാര്‍ ആരാധിക്കരുതെന്നും മറിച്ച് പ്രവര്‍ത്തിക്കുന്നവര്‍ മുസ്ലീങ്ങള്‍ ആയിരിക്കില്ലെന്നും ഫത്ത്‌വയില്‍ പറയുന്നു. ശനിയാഴ്ചയാണ് ദാരുള്‍ ഉലം ഫത്ത്‌വ ഇറക്കിയത്.


മുസ്ലീങ്ങള്‍ വാട്‌സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന കല്പനയും അടുത്തകാലത്ത് ഈ മദ്രസ്സ അധികൃതരില്‍ നിന്നുണ്ടായിരുന്നു. ഇത്തരം നടപടി ഇസ്ലാമിക വിരുദ്ധമാണെന്നാണ് ഇവരുടെ നിലപാട്. അനാവശ്യമായി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും അതിനെതിരായ ഫത്ത്‌വ ഉചിതമാണെന്നുമാണ് അധികൃതര്‍ പറയുന്നത്.


തന്റെയോ ഭാര്യയുടെയോ ചിത്രം ഒരുവന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് ഇസ്ലാമികമാണോ എന്ന് ഒരാള്‍ ഉന്നയിച്ചതിനു മറുപടിയായാണ് ദാരുള്‍ ഉലം ഈ നിര്‍ദേശം നല്‍കിയത്. സ്ത്രീകള്‍ പുരികം ഷെപ്പ് ചെയ്യുന്നതും ത്രെഡ് ചെയ്യുന്നതും മുടിമുറിക്കുന്നതും വിലക്കി നേരത്തെ ഫത്ത്‌വ ഇറക്കിയതു ഈ മദ്രസ്സയാണ്. ഇസ്ലാമിനു കീഴില്‍ ഇതെല്ലാം വിലക്കപ്പെട്ടതാണെന്നാണ് ഇവരുടെ വിലയിരുത്തല്‍.



Tags

  • diwali
  • fatwa

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അവിശ്വാസിയെ വിവാഹം കഴിച്ചു; നടൻ ആമിർ ഖാനെതിരെ ഫത്‌വ

അവിശ്വാസിയെ വിവാഹം കഴിച്ചു; നടൻ ആമിർ ഖാനെതിരെ ഫത്‌വ

കടം വാങ്ങിയ 5000 രൂപ തിരിച്ചടയ്ക്കാത്തതിന് പലിശക്കാരൻ യുവതിയെ തീ കൊളുത്തി കൊന്നു!

കടം വാങ്ങിയ 5000 രൂപ തിരിച്ചടയ്ക്കാത്തതിന് പലിശക്കാരൻ യുവതിയെ തീ കൊളുത്തി കൊന്നു!

ഓടുന്ന കാറിൽ മക്കളുടെ മുന്നിൽ ഭാര്യയെ കൊന്നു; മൃതദേഹവുമായി മണിക്കൂറുകൾ വണ്ടിയോടിച്ചു!

ഓടുന്ന കാറിൽ മക്കളുടെ മുന്നിൽ ഭാര്യയെ കൊന്നു; മൃതദേഹവുമായി മണിക്കൂറുകൾ വണ്ടിയോടിച്ചു!

മലയാളത്തിന്റെ അഭിമാനം വാനവും കടന്നു; അനിൽ മേനോൻ ആദ്യ ബഹിരാകാശ നിലയ യാത്രയ്ക്കായി കുതിച്ചുയർന്നു!

മലയാളത്തിന്റെ അഭിമാനം വാനവും കടന്നു; അനിൽ മേനോൻ ആദ്യ ബഹിരാകാശ നിലയ യാത്രയ്ക്കായി കുതിച്ചുയർന്നു!

പുടിൻ യുക്രെയ്നിൽ ആണവായുധം പ്രയോഗിക്കുമായിരുന്നു, തടഞ്ഞത് നരേന്ദ്ര മോദി: പോളിഷ് മന്ത്രി

പുടിൻ യുക്രെയ്നിൽ ആണവായുധം പ്രയോഗിക്കുമായിരുന്നു, തടഞ്ഞത് നരേന്ദ്ര മോദി: പോളിഷ് മന്ത്രി

photo; representative image

DYFI പൊതിച്ചോറ് നൽകുന്ന സംഘടന മാത്രമായി മാറി, ; ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷവിമർശനം