സരിതയുടെ ആദ്യകത്തില്‍ ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ളത് രാഷ്ട്രീയപരാമര്‍ശങ്ങള്‍ മാത്രം, രണ്ട് പേജ് കീറി കളഞ്ഞെന്ന് വ്യക്തം: കത്തിന്റെ പേജുകള്‍ കൂടിയപ്പോള്‍ ഗണേഷ്‌കുമാറിനെക്കുറിച്ചെഴുതിയത് അപ്രത്യക്ഷമായി