More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ചാക്കോവധത്തിനു ശേഷം സുകുമാരക്കുറുപ്പ് രാജ്യം വിട്ടതു നാലുവര്‍ഷത്തിനു ശേഷം ; ഹിമാലയത്തിലും കശ്മീരിലും കറങ്ങി ഭൂട്ടാനിലും ഒളിച്ചുതാമസിച്ചു

Authored by സജിത്ത് പരമേശ്വരന്‍ | Last updated: 14 Nov 2017, 7:41 AM | 1 min read

Print
ചാക്കോവധത്തിനു ശേഷം സുകുമാരക്കുറുപ്പ് രാജ്യം വിട്ടതു നാലുവര്‍ഷത്തിനു ശേഷം ; ഹിമാലയത്തിലും കശ്മീരിലും കറങ്ങി ഭൂട്ടാനിലും ഒളിച്ചുതാമസിച്ചു
പത്തനംതിട്ട: ചാക്കോവധത്തിനു ശേഷം നാടുവിട്ട സുകുമാരക്കുറുപ്പ് രാജ്യം വിട്ടതു നാലുവര്‍ഷത്തിനു ശേഷമെന്നു സൂചന. ഉത്തരേന്ത്യയിലെ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലും ഹിമാലയത്തിലും കശ്മീരിലും ഒളിച്ചുതാമസിച്ച കുറുപ്പ് ഒടുവില്‍ മുംബയില്‍നിന്നു സൗദിഅറേബ്യയിലേക്കു പറെന്നന്നാണു നിഗമനം. ഭൂട്ടാനിലും താമസിച്ചതായി സൂചനയുണ്ട്. ഇവിടെയെല്ലാം കേരളാ പോലീസ് അന്വേഷിച്ചെത്തുകയും ചെയ്തു.


കൊലപാതകശേഷം ഡ്രൈവര്‍ പൊന്നപ്പനുമൊത്ത് ആലുവായിലുള്ള ലോഡ്ജില്‍ നാല് ദിവസം ചെലവഴിച്ചതായാണ് പോലീസിനു ലഭിച്ച വിവരം. രണ്ടുദിവസം കഴിഞ്ഞ് പൊന്നപ്പനെ നാട്ടിലേക്കയച്ചു. മരിച്ചതു കുറുപ്പു തന്നെയാണെന്നു വിശ്വസിച്ചിരുന്ന ബന്ധുക്കള്‍ അന്നു പൊന്നപ്പനെ െകെകാര്യം ചെയ്തിരുന്നെന്നാണ് ചെറിയനാട്ട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. നില്‍ക്കക്കള്ളിയില്ലാതെ പൊന്നപ്പന്‍ സത്യം പറഞ്ഞു. െവെകാതെ പോലീസിന്റെ പിടിയിലുമായി.


ദിവസങ്ങള്‍ കഴിഞ്ഞ് സുകുമാരക്കുറുപ്പും നാട്ടിലെത്തി. മാവേലിക്കരയ്ക്കു സമീപമുള്ള ഈരഴയിലും പിന്നീട് റെയില്‍ പാളത്തിലൂടെ നടന്ന് ചെറിയനാട്ടും എത്തിയ കുറുപ്പ് ബന്ധുവീടുകളിലാണ് താമസിച്ചത്. ചെറിയനാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഒമ്പതാം ഉത്സവ ദിവസം കുറുപ്പിനെ കാറില്‍ കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷനില്‍ വിട്ട ബന്ധുക്കള്‍ പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ലെന്നാണ് അറിയുന്നത്. കൊട്ടാരക്കരയില്‍നിന്നു കോയമ്പത്തൂരിലെത്തിയ കുറുപ്പ് അവിടെനിന്നും പോയത് മധ്യപ്രദേശിലെ ഭോപ്പാലിനു സമീപമുള്ള നൗഷംഗാബാദിലുള്ള അമ്മായിയുടെ അനുജത്തിയുടെ വീട്ടിലേക്കാണ്. ദിവസങ്ങളോളം അവിടെ താമസിച്ചശേഷം മുംബയിലേക്ക് പോയി.


കുറുപ്പ് നൗഷംഗബാദില്‍ ഉണ്ടെന്നറിഞ്ഞ പോലീസ് എത്തിയപ്പോഴേക്കും കുറുപ്പ് അവിടെനിന്നും കടന്നിരുന്നു. മുംബയില്‍നിന്നും കുറുപ്പ് അമ്മായിയുടെ അനുജത്തിക്കയച്ച കത്ത് പോലീസ് കണ്ടെടുക്കുകയും ചെയ്തു. പിന്നീട് പോലീസ് ഉത്തരേന്ത്യയില്‍ കുറുപ്പിനെ തേടി പലകുറി കറങ്ങി. ഹരിദ്വാറിലും സമീപമുള്ള സ്ഥലങ്ങളിലും അന്വേഷിച്ചു. കുറുപ്പ് ഹിമാലയത്തിലാണെന്നും പിന്നീട് ഭൂട്ടാനിലേക്കു കടെന്നന്നും പ്രചാരണമുണ്ടായി.


പോലീസ് തേടിച്ചെന്ന പല സ്ഥലങ്ങളില്‍നിന്നും ഞൊടിയിട വ്യത്യാസത്തിലാണു കുറുപ്പ് രക്ഷപ്പെട്ടത്. പോലീസിന്റെ നീക്കത്തെപ്പറ്റി ആരോ കുറുപ്പിനു കൃത്യസമയത്ത് വിവരം നല്‍കിയിരുന്നുവെന്നാണു സൂചന. രക്ഷപ്പെടാന്‍ വേണ്ടിയാണ് കുറുപ്പ് ഇസ്‌ലാം മതപണ്ഡിതന്റെ വേഷം ധരിച്ചതെന്നാണ് അറിയുന്നത്. അറബി നല്ല വശമായിരുന്ന കുറുപ്പ് ഇന്ത്യയില്‍വെച്ചുതന്നെ ഇസ്‌ലാം മതം പഠിച്ചിരുന്നു. പിന്നീട് സൗദിയിലേക്കു കടക്കുകയും ചെയ്തു.



Tags

  • jammu kashmir
  • sukumarakurup
  • bhutan

About Author:

Author photo

സജിത്ത് പരമേശ്വരന്‍

ബന്ധപ്പെട്ട വാർത്തകൾ

‘അയ്യപ്പന് പരസ്യം വേണ്ട’; ഇനി അയ്യപ്പ സംഗമം ഉണ്ടാവില്ല; ഡിജിറ്റലൈസേഷൻ നടപ്പാക്കും: കെ. ജയകുമാർ

‘അയ്യപ്പന് പരസ്യം വേണ്ട’; ഇനി അയ്യപ്പ സംഗമം ഉണ്ടാവില്ല; ഡിജിറ്റലൈസേഷൻ നടപ്പാക്കും: കെ. ജയകുമാർ

photo ; facebook

വിഴിഞ്ഞം ഓഹരി വിവാദം കനക്കുന്നു; "അദാനിയെ അതൃപ്തി അറിയിച്ചിരുന്നു ": പിണറായിയുടെ കത്തിന് മുഖ്യമന്ത്രിയുടെ മറുപടി

photo ; facebook

യു പിയിൽ വീണ്ടും പേരുമാറ്റം; രണ്ട് സ്ഥലങ്ങൾക്ക് പുതിയ പേരിട്ട് യോഗി ആദിത്യനാഥ്

photo - facebook

ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് വധഭീഷണി; ഫോണിലൂടെ അസഭ്യവർഷം , സുരക്ഷ ശക്തമാക്കും

photo; representative image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

photo ; facebook

കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും; കോറോ ഹെൽത്ത് വിഷയത്തിൽ ബിന്ദു കൃഷ്ണ