
തെന്നിന്ത്യന്‍ താരം നമിത 'വീര്‍' ന് സ്വന്തമായി. തിരുപ്പതിയില്‍ വെച്ച് വീര്‍ നമിതയുടെ കഴുത്തില്‍ താലിചാര്‍ത്തി. സുഹൃത്ത് റെയ്സയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ നമിത തന്നെയാണ് വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.


ചെന്നൈയില്‍ വെച്ച് സുഹൃത്തുക്കള്‍ക്കു വേണ്ടി വിരുന്ന് സംഘടിപ്പിക്കും. തമിഴ്, തെലുങ്ക്, മലയാളം, കന്നട സിനിമകളില്‍ വേഷമിട്ട നമിത തെന്നിന്ത്യയുടെ ഗ്ലാമര്‍ റാണി ആണ്. ഒരിടവേളയ്ക്കു ശേഷമാണ് നമിത മലയാള സിനിമയായ പുലിമുരുകനിലൂടെ തിരിച്ചുവരവ് നടത്തിയത്.











Comments