അറിവില്ലായ്മ ആനന്ദമാണെങ്കില്‍ എന്തിനാണ് നിങ്ങള്‍ അറിവു തേടുന്നത്? ലോകസൗന്ദര്യ വേദിയിലെ പ്രിയങ്കയുടെ ആ ഉത്തരമാണ് ഇന്നും മികച്ചതായി വിലയിരുത്തപ്പെടുന്നത്..