തിരൂര്‍: നബിദിന റാലിക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് താനൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
മുസ്ലീം ലീഗ്- സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന ഉണ്യാലില്‍ ശനിയാഴ്ച നബിദിനറാലിക്കു നേരെയാണ് അക്രമം ഉണ്ടായത്. ആക്രമണത്തില്‍ 19 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു. നബിദിനാഘോഷം, ശബരിമലയാത്ര, ദീര്‍ഘദൂരയാത്ര, വിവാഹം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്്. സിപിഎമ്മാണ് അക്രമം നടത്തിയതെന്ന് ലീഗ് ആരോപിച്ചു.

Comments