അമ്മ മരിച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ അപ്പോളോ ആശുപത്രിയുടെ വെളിപ്പെടുത്തല്‍; ജയലളിതയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ശ്വാസം ഇല്ലായിരുന്നു