മഞ്ജു വാര്യര്‍ എന്തിനാണ് ദിലീപിനെ ഇട്ടിട്ടുപോയത്? മൂന്നു വര്‍ഷം മുമ്പു ദിലീപ് ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടാരുന്നെങ്കില്‍ വനത്തില്‍വച്ച് ചെയ്താല്‍ പോരായിരുന്നോ? ഇവിടെ വച്ച് കൊടുക്കണോ ഈ പണി- പിസി ജോര്‍ജ് ചോദിക്കുന്നു