More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ബാങ്ക് ജീവനക്കാരുടെ പണം ഹറാം; അവരെ വിവാഹം കഴിക്കരുതെന്ന് മുസ്ലീം സംഘടനയുടെ ഫത്വ

Authored by Web Desk | Last updated: 04 Jan 2018, 4:32 PM | 1 min read

Print
ബാങ്ക് ജീവനക്കാരുടെ പണം ഹറാം; അവരെ വിവാഹം കഴിക്കരുതെന്ന് മുസ്ലീം സംഘടനയുടെ ഫത്വ


ലഖ്‌നൗ: ബാങ്ക് ജോലിക്കാരെ വിവാഹം കഴിക്കരുതെന്ന് മുസ്ലീം സംഘടനയുടെ ഫത്വ. ലഖ്‌നൗവിലെ ദാറുല്‍ ഉലും ആണ് ഫത്വ പുറപ്പെടുവിച്ചത്. ബാങ്ക് ജീവനക്കാര്‍ സമ്പാദിക്കുന്ന പണം ഹറാമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫത്വ. പിതാവ് ബാങ്ക് ജോലിയിലൂടെ പണം സമ്പാദിക്കുന്ന കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കാമോ എന്ന യുവാവിന്റെ ചോദ്യത്തിന് മറുപടിയായാണ് ദാറുല്‍ ഉലൂം ഫത്വ പുറപ്പെടുവിച്ചത്.


പലിശ ഇടപാടുകള്‍ നടക്കുന്ന ബാങ്കുകളില്‍ നിന്നുള്ള പണം ശരി അത്ത് നിയമപ്രകാരം തെറ്റാണെന്നാണ് ഇസ്ലാം മതവിശ്വാസികളുടെ നിലപാട്. ഇത് പ്രകാരമാണ് സംഘടന ഫത്വ പുറപ്പെടുവിച്ചത്. ഹറാമെന്നോ ഇസ്ലാം വിരുദ്ധമെന്നോ കരുതപ്പെടുന്ന ബിസിനസുകളില്‍ പണം നിക്ഷേപിക്കുന്നതും ശരി അത്ത് നിയമപ്രകാരം നിക്ഷിദ്ധമാണ്. മദ്യം, മയക്കുമരുന്ന്, യുദ്ധോപകരണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളില്‍ ഇസ്ലാം മതവിശ്വാസികള്‍ പണം നിക്ഷേപിക്കരുതന്നാണ് മതനിയമം.


ഇത് പ്രതിരോധിക്കുന്നതിന് ഇസ്ലാമിക് ബാങ്കിങ് ആണ് ഇസ്ലാം മതരാഷ്ട്രങ്ങള്‍ അനുവര്‍ത്തിച്ച് പോരുന്നത്. ഇസ്ലാം ഇതര രാജ്യങ്ങളിലും മതനിയമപ്രകാരമുള്ള ബാങ്കിങ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ചൈന, യു.കെ, യുഎസ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ ചില ബാങ്കുകളില്‍ ഇസ്ലാം മതവിശ്വാസത്തിന് അനുയോജ്യമായ സേവനങ്ങള്‍ നല്‍കുന്നതിന് പ്രത്യേക ബാങ്കിങ് കൗണ്ടറുകള്‍ തന്നെയുണ്ട്.



Tags

  • fatwa

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അവിശ്വാസിയെ വിവാഹം കഴിച്ചു; നടൻ ആമിർ ഖാനെതിരെ ഫത്‌വ

അവിശ്വാസിയെ വിവാഹം കഴിച്ചു; നടൻ ആമിർ ഖാനെതിരെ ഫത്‌വ

കടം വാങ്ങിയ 5000 രൂപ തിരിച്ചടയ്ക്കാത്തതിന് പലിശക്കാരൻ യുവതിയെ തീ കൊളുത്തി കൊന്നു!

കടം വാങ്ങിയ 5000 രൂപ തിരിച്ചടയ്ക്കാത്തതിന് പലിശക്കാരൻ യുവതിയെ തീ കൊളുത്തി കൊന്നു!

ഓടുന്ന കാറിൽ മക്കളുടെ മുന്നിൽ ഭാര്യയെ കൊന്നു; മൃതദേഹവുമായി മണിക്കൂറുകൾ വണ്ടിയോടിച്ചു!

ഓടുന്ന കാറിൽ മക്കളുടെ മുന്നിൽ ഭാര്യയെ കൊന്നു; മൃതദേഹവുമായി മണിക്കൂറുകൾ വണ്ടിയോടിച്ചു!

മലയാളത്തിന്റെ അഭിമാനം വാനവും കടന്നു; അനിൽ മേനോൻ ആദ്യ ബഹിരാകാശ നിലയ യാത്രയ്ക്കായി കുതിച്ചുയർന്നു!

മലയാളത്തിന്റെ അഭിമാനം വാനവും കടന്നു; അനിൽ മേനോൻ ആദ്യ ബഹിരാകാശ നിലയ യാത്രയ്ക്കായി കുതിച്ചുയർന്നു!

പുടിൻ യുക്രെയ്നിൽ ആണവായുധം പ്രയോഗിക്കുമായിരുന്നു, തടഞ്ഞത് നരേന്ദ്ര മോദി: പോളിഷ് മന്ത്രി

പുടിൻ യുക്രെയ്നിൽ ആണവായുധം പ്രയോഗിക്കുമായിരുന്നു, തടഞ്ഞത് നരേന്ദ്ര മോദി: പോളിഷ് മന്ത്രി

photo; representative image

DYFI പൊതിച്ചോറ് നൽകുന്ന സംഘടന മാത്രമായി മാറി, ; ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷവിമർശനം