തൃകോണാകൃതിയില്‍ മുഖം, കുത്തു പോലെ കണ്ണുകള്‍, ഒരു ചെവി മാത്രം, എല്‍ ആകൃതിയില്‍ മൂക്ക്,വരപോലെ മുടി നാരുകള്‍: ദൃക്‌സാക്ഷി അലക്ഷ്യമായി കോറിയിട്ട സ്‌കെച്ചില്‍ നിന്ന് കള്ളന്‍ പിടിയിലാകുന്നത് ഇങ്ങനെ