More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mangalam Special
Loading...

‘കണ്ടറിയണമെന്ന്’ യുവതിയോട് വകുപ്പ് മേധാവി; ഒടുവില്‍ ‘കൊണ്ടറിഞ്ഞു’

Authored by Web Desk | Last updated: 18 Mar 2018, 8:32 AM | 1 min read

Print
‘കണ്ടറിയണമെന്ന്’ യുവതിയോട് വകുപ്പ് മേധാവി; ഒടുവില്‍ ‘കൊണ്ടറിഞ്ഞു’
എടപ്പാള്‍: ജോലിക്കുള്ള അഭിമുഖത്തിനായി എത്തിയ യുവതിയോട് ജോലി ശരിയാക്കാം പക്ഷേ ഒന്നു ''കണ്ടറിയണ''മെന്നു വകുപ്പ് മേധാവി.

യുവതിയുടെ വീട്ടുകാര്‍ വിവരമറിഞ്ഞപ്പോള്‍ മേധാവി ''കൊണ്ടറിഞ്ഞു.'' തവനൂരിലുള്ള കേളപ്പജി കാര്‍ഷിക എന്‍ജിനിയറിങ് കോളജിലെ പ്രഫസറാണ് വിരുതന്‍. കോളജിലെ പ്രിസിഷ്യന്‍ ഫാമിംഗ് ഡവലപ്പ്‌മെന്റ് സെന്ററിലേക്ക് താല്‍ക്കാലിക നിയമനത്തിന് വെള്ളിയാഴ്ച ഇന്റര്‍വ്യു നടന്നിരുന്നു. ഹാജരായ ഉദ്യോഗാര്‍ഥികളില്‍ ഒരു യുവതിയുടെ ബയോഡാറ്റ എടുത്ത സ്‌കീം മേധാവി പിന്നെ ഫോണില്‍ വിളിയായി.

വിളി രാത്രിയിലും തുടര്‍ന്നതോടെ യുവതി വീട്ടുകാരെ അറിയിച്ചു. തുടര്‍ന്നു യുവതിയുടെ സഹോദരനടക്കം മേധാവിയുടെ തവനൂര്‍ മുമാങ്കരയിലെ വീട്ടിലെത്തി െകെകാര്യം ചെയ്തതായാണു സൂചന. ഇയാള്‍ക്കെതിരേ മുമ്പും വിദ്യാര്‍ഥികളടക്കം പരാതിപ്പെട്ടിട്ടും നടപടി എടുത്തിട്ടില്ലെന്നു കോളജ് ജീവനക്കാര്‍ പറഞ്ഞു. പുതിയ സംഭവവും ഉള്‍പ്പെടുത്തി വകുപ്പ് മന്ത്രി, അഗ്രിക്കള്‍ച്ചര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കു പരാതി അയച്ചിട്ടുണ്ട്.

Tags

  • job scam

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഓണം എത്തിപ്പോയി; അത്തം പിറന്നു; പൂക്കളമിടുമ്പോൾ ചില നിയമങ്ങളുണ്ട് കേട്ടോ...

ഓണം എത്തിപ്പോയി; അത്തം പിറന്നു; പൂക്കളമിടുമ്പോൾ ചില നിയമങ്ങളുണ്ട് കേട്ടോ...

ആനകൾക്ക് അത്യാധുനിക ആശുപത്രി, പോഷകാഹാര കേന്ദ്രം, പ്രായമായ ആനകൾക്ക് വിശ്രമകേന്ദ്രം...വൻതാര ഒരുക്കുന്നത് ഇതിലുമേറേ

ആനകൾക്ക് അത്യാധുനിക ആശുപത്രി, പോഷകാഹാര കേന്ദ്രം, പ്രായമായ ആനകൾക്ക് വിശ്രമകേന്ദ്രം...വൻതാര ഒരുക്കുന്നത് ഇതിലുമേറേ

Instagram

"നാളെ ആസ്വദിക്കാം എന്ന് കരുതി ജീവിതം മാറ്റിവെക്കരുത്"; ആശിച്ച യാത്രയ്ക്ക് മുമ്പ് പ്രവാസി മരിച്ച കഥയുമായി ഡോക്ടർ

അപ്പോൾ ഇതിനായിരുന്നു മെസ്സി കണ്ണിരണിഞ്ഞത്; മോശം വാർത്തകൾ പ്രചരിപ്പിക്കരുതേയെന്ന് കുടുംബം

അപ്പോൾ ഇതിനായിരുന്നു മെസ്സി കണ്ണിരണിഞ്ഞത്; മോശം വാർത്തകൾ പ്രചരിപ്പിക്കരുതേയെന്ന് കുടുംബം

photo ; facebook

ശിവസേന ഉദ്ധവ് വിഭാഗത്തിൽ വീണ്ടും പിളർപ്പിന്റെ സൂചന; 9 എംപിമാരിൽ ആറുപേർ വിമതപക്ഷത്തേക്ക്?

ശ്രീകോവിലിൽ തൊഴുത ശേഷം മോഷണം നടത്താൻ ശ്രമം; 2 പേർ അറസ്റ്റില്‍

ശ്രീകോവിലിൽ തൊഴുത ശേഷം മോഷണം നടത്താൻ ശ്രമം; 2 പേർ അറസ്റ്റില്‍

Comments