അമ്മയുമായി വഴക്കിട്ടു 12 വയസ്സുള്ള ഓസ്‌ട്രേലിയന്‍ പയ്യന്‍ തനിച്ചു പറന്നത് ഇന്തോനേഷ്യയിലേക്ക് ; അച്ഛന്റെ ക്രെഡിറ്റ് കാര്‍ഡില്‍ ഹോട്ടലില്‍ മുറിയെടുത്തും വാട്ടര്‍ സ്‌കൂട്ടറില്‍ ചുറ്റിയടിച്ചും ബീയറടിച്ചും കഴിഞ്ഞത് നാലു ദിവസം...!!