പോലീസ് അസോസിയേഷനില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന രക്തസാക്ഷി മണ്ഡപം കൊണ്ടുവന്നത് സി.പി.എം ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്നും! ഉമ്മന്‍ചാണ്ടിയെ പരിഹസിച്ചും എ.വി. ജോര്‍ജിനെ പിന്തുണച്ചും പ്രസംഗം