അമ്മയില്‍ താന്‍ ക്‌ളാസ് ഫോര്‍ ജീവനക്കാരന്‍ ; എല്ലാം ശരിയാക്കിത്തരാമെന്ന് പറഞ്ഞ എല്‍ഡിഎഫിലെ ഇന്നസെന്റ്, മുകേഷ്, ഗണേശ്കുമാര്‍ എന്നിവര്‍ എന്ത് പറയുന്നതെന്ന് നോക്കട്ടെ; ജോയ്മാത്യു ഫേസ്ബുക്ക് വിട്ടു, സ്വന്തം പറമ്പുവാങ്ങി പുരകെട്ടി...!!