ഇന്നസെന്റിനെ ചാലക്കുടിയില്‍ വേണ്ട ; സിപിഎം മണ്ഡലം കമ്മറ്റി എതിര്‍പ്പുമായി രംഗത്ത് ; രാജീവോ സാജുപോളോ വരട്ടെന്ന് നിര്‍ദേശം
തെരഞ്ഞെടുപ്പില്‍ ഇറങ്ങാന്‍ സന്നദ്ധത അറിയിച്ചെന്ന വിവരം താന്‍ പോലുമറിഞ്ഞില്ല ; വീണ്ടും മത്സരിക്കാനില്ലെന്ന വ്യക്തമായ സൂചന നല്‍കി ഇന്നസെന്റ്
ചാലക്കുടിയില്‍ പറ്റിയ ആളെ കിട്ടിയിട്ടില്ല ; ഇന്നസെന്റിനെ വീണ്ടും പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നു ; അനുനയിപ്പിക്കാനും സമ്മര്‍ദ്ദപ്പെടുത്താനും ഇടതുമുന്നണി



