കുവൈറ്റില്‍ കുടുങ്ങി നിരവധി മലയാളി നഴ്‌സുമാര്‍; ഇരുട്ടറയില്‍ പട്ടിണിയ്ക്ക് പൂട്ടിയിട്ടു; രക്ഷപെട്ട നഴ്‌സിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍