ബാങ്കോക്ക്: ലോകത്തെ 17 ദിവസത്തോളം മുള്‍മുനയില്‍ നിര്‍ത്തിയ തായ് ഗഹു സഞ്ചാരികള്‍ക്കായി ഒരുക്കുന്നു. തായ്ലാന്‍ഡിലെ താം ലുവാങ് ഗുഹ എന്ന സാഹസികതകള്‍ ഒളിഞ്ഞിരിക്കുന്ന ഗുഹയാണ് മ്യൂസിയമായി മാറ്റുന്നത്. 12 കുട്ടികളും കോച്ചും അടങ്ങിയ പതിമൂന്നംഗ സംഘമാണ് തായ് ഗഹുയില് കനത്ത മഴയെ തുടര്‍ന്ന് അകപ്പെട്ടത്.
കുട്ടികളുടെ രക്ഷാപ്രവര്‍ത്തന രീതികള്‍ എങ്ങനെയായിരുന്നുവെന്നും മറ്റും വയക്മാക്കുന്നതായിരിക്കും മ്യൂസിയം എന്ന് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കുന്നവര് പറയുന്നു. തായ്ലാന്‍ഡിലെ ഗുഹകളില്‍ ഏറ്റവും വുതാണ് താം ലുവാങ്. ഉത്തര ചിയാങ് റായ് പ്രവിശ്യയിലെ മേ സായ് എന്ന ചെറിയ പട്ടണശത്ത ചുറ്റിക്കിടക്കുന്ന പര്‍വതത്തിനു കീഴെയാണ് ഈ ഗുഹയുള്ളത്. രക്ഷാപ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ജീവിക്കുന്ന ഒരു മ്യൂസിയമായി മാറും പ്രദേശമെന്ന് മുന്‍ ഗവര്‍ണറും രക്ഷാപ്രവര്‍ത്തന സംഘത്തിന്റെ തലവനുമായ നരോങ്സാങ് പറയുന്നു. വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഗുഹയ്ക്കകത്തും പുറത്തും സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കുമെന്നും പ്രധാനമന്ത്രി പ്രയുത് ചാങ് ഒച്ചാ വ്യക്തമാക്കി.

അതേസമയം ഏതൊക്കെ സമയങ്ങളില്‍ മ്യൂസിയം തുറക്കണമെന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനം പിന്നീട് സ്വീകരിക്കും. മണ്‍സൂണ്‍ സീസണില്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ നീണ്ടുനില്‍ക്കുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തായ്ലാന്ഡില് പലഭാഗങ്ങളും വെള്ളപ്പൊക്ക ഭീഷണി നേരിടാറുണ്ട്. ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ രക്ഷാരപവര്ത്തനം സിനിമയാക്കാന്‍ രണ്ടു നിര്‍മ്മാണ കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. ജൂണ്‍ 23 നാണ് 16 വയസില്‍ താഴെയുള്ളവരുടെ ഫുട്ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളം അവരുടെ പരിശീലകനുമടക്കം 13 അംഗ സംഘം ഗുഹയില്‍ കുടുങ്ങിയത്.

Comments