ഓപ്പോ ഫൈന്‍ഡ് എക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഓഗസ്റ്റ് മൂന്ന് മുതല്‍ ഫോണ്‍ ഫ്ലിപ്കാര്ട്ടില് ലഭ്യമാകും. 59.990 രൂപയാണ് ഇതിന്റെ വില. ഫേഷ്യല്‍ റെക്കഗനിഷന്, പോപ് അപ്പ് ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന ഫീച്ചറുകൾ. ജൂലായ് 25 മുതല്‍ ബുക്കിങ് ആരംഭിക്കും.
3730 എംഎഎച്ചാണ് ബാറ്ററി ശേഷി. പോപ് അപ്പ് ക്യാമറയാണ് ഇതിലെ പ്രധാന സവിശേഷത. ക്യാമറ ആപ്പ് തുറക്കുമ്ബോള്‍ മാത്രമായിരിക്കും പിന്നിലെയും മുന്പിലെയും ക്യാമറകള്‍ ദൃശ്യമാവുകയുള്ളു. ഇതില്‍ മോട്ടറൈസ്ഡ് ക്യാമറ സ്ലൈഡ് എന്ന ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഡ്യുയല് ക്യാമറയാണ് ഫോണിലുള്ളത്. 16 എംപിയും, 20 എംപിയുമാണ് പിന്നിലെ ക്യാമറ. മുന്നിലെ സെല്‍ഫി ക്യാമറ 25 എംപിയാണ്.
3 ഡി ഫേഷ്യല്‍ സ്കാനിംഗാണ് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ഉള്ളത്. ഈ സവിശേഷത ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തുന്നെന്ന് ഓപ്പോ അവകാശപ്പെടുന്നു. ഫോണില്‍ രണ്ടു നാനോ സിം സ്ലോട്ടാണ് ഉള്ളത്.

256 GB ആണ് ഇന്‍ബില്‍ട്ട് മെമ്മറി ശേഷി. 8 ജിബിയാണ് ഫോണിന്റെ റാം ശേഷി. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 845 എസ്ഒസി . ഗ്രാഫിക്സ് പ്രോസസ്സര്‍ യൂണിറ്റ് ആന്‍ഡ്രിനോ 630 ആണ്. ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5 എല്‍ഇ, ജിപിഎസ്, എജിപിഎസ്, യുഎസ്ബി സി പോര്‍ട്ട് എന്നിവയാണ് കണക്ടിവിറ്റി സൗകര്യങ്ങള്‍.
6.42 ഇഞ്ച് ഫുള്‍ എച്ച്ഡി എഎം ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് ഓറീയോയില്‍ കളര്‍ ഒഎസ് 5.1 യൂസര്‍ ഇന്റര്‍ഫേസോടെ ഫോൺ എത്തുന്നത്. 1080x2340 പിക്സലാണ് സ്ക്രീന്‍ റെസല്യൂഷന്‍. 19.5:9 ആണ് സ്ക്രീന്‍ അനുപാതം.

Comments