
ധാക്ക: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ പ്രമുഖ ക്രിക്കറ്റ് താരം തുടര്‍ച്ചയായി ശല്യപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി പാക്ക് ക്രിക്കറ്റ് താരവും ഭര്‍ത്താവുമായ ഷൊയ്ബ് മാലിക് രംഗത്ത്. ബംഗ്ലാദേശ് ക്രിക്കറ്റ് താരം സബ്ബിര്‍ റഹ്മാനെതിരെയാണ് മാലിക് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.






