ദളിത് ആദിവാസി സ്ത്രീകള്‍ ഈ മണ്ഡലകാലത്തു തന്നെ മലകയറും, തടയുന്നവരെ ബലം പ്രയോഗിച്ചോ വെടിവെച്ചോ നീക്കേണ്ട ജോലി പോലീസിന്; നടക്കുന്നത് സുപ്രീംകോടതി വിധി മറിച്ചാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന നാടകങ്ങള്‍