
മലയാളികള്‍ക്കും സുപരിചിതയായ നടിയും ഗായികയുമാണ് ആന്‍ഡ്രിയ ജെര്‍മിയ. താരം ഒരു മാഗസിന് അനുവദിച്ച ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ടോപ്ലെസ് ആയാണ് അന്‍ഡ്രിയ കവര്‍ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജെഎസ്ഡബ്ല്യു ഫോട്ടോഷൂട്ടിലാണ് മത്സ്യ കന്യകയുടെ വേഷത്തില്‍ ടോപ്ലെസായി താരം പ്രത്യക്ഷപ്പെട്ടത്.
തന്റെ ഇന്‍സ്റ്റാഗ്രാം എക്കൗണ്ടിലൂടെ ആന്‍ഡ്രിയ തന്നെയാണ് ചിത്രം പങ്കുവെച്ചത്. പിന്നാലെ തന്നെ ചിത്രം വൈറലായി. സുന്ദര്‍ രാമു ആണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
ചിത്രത്തിനെതിരെ സോഷ്യാല്‍ മീഡിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുയരുന്നു. വളരെ മനോഹരമായ ചിത്രമാണിതെന്നും താരം സുന്ദരി ആയിരിക്കുന്നുവെന്നും ഒരു വിഭാഗം പറയുന്നു. എന്നാല്‍ താരം ടോപ്ലെസ് ആയതിനെ ഒരു വിഭാഗം വിമര്‍ശിക്കുകയാണ്.






