''ആ ആള്‍ ഈ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥി ആണ്.... പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍തന്നെ തലയില്‍ തോര്‍ത്ത് ഇടുമോ, ഓടുമോ എന്നൊക്കെ കാണാന്‍ ഒരു മാസത്തിലധികം കാത്തിരിക്കണമല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരിത്'', സിന്ദുജോയിയുടെ പോസ്റ്റ് വൈറലാകുന്നു