നേമത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കുടിവെള്ളം തടഞ്ഞും സര്‍ക്കാരിന്റെ നീക്കം ; ഇതിലൊന്നും ബിജെപി തോല്‍ക്കില്ലെന്ന് സുരേഷ്
തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ കുടിവെള്ളം മുട്ടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നീക്കം
നിയമസഭ തിരഞ്ഞെടുപ്പില്‍ ' ജെന്‍സി വോട്ടര്‍മാര്‍ നിര്‍ണായകം' ; 'മധുരമുളള വോട്ട്' ക്യാംപെയ്‌നുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
പോസ്റ്ററും അടിച്ചു ചുവരെഴുത്തും കഴിഞ്ഞു ; പക്ഷേ സ്ഥാനാര്‍ത്ഥികള്‍ക്കും കിട്ടിയത് വേറെ ചിഹ്നം ; പാലക്കാട്ടെ റസാഖിന് മോതിരം
ട്വന്റിട്വന്റി ബിജെപിയ്‌ക്കൊപ്പം പോയത് തിരിച്ചടിയല്ല ; തീരുമാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അതൃപ്തിയില്ലെന്ന് സാബുജോര്‍ജ്


