'അല്‍ഫോന്‍സ് കണ്ണന്താനം മോശം സ്ഥാനാര്‍ഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ? തിരഞ്ഞെടുപ്പ് പിറ്റേന്ന് ഒരു വിവാദം ഉണ്ടാക്കണമായിരുന്നെങ്കില്‍ അത് ഈ മഹാനടന്റെ പേരില്‍ വേണമായിരുന്നോ?'; കണ്ണന്താനത്തിനെതിരെ സിന്ധു ജോയ്
''ആ ആള്‍ ഈ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥി ആണ്.... പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍തന്നെ തലയില്‍ തോര്‍ത്ത് ഇടുമോ, ഓടുമോ എന്നൊക്കെ കാണാന്‍ ഒരു മാസത്തിലധികം കാത്തിരിക്കണമല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരിത്'', സിന്ദുജോയിയുടെ പോസ്റ്റ് വൈറലാകുന്നു
ഇത് വെറുമൊരു ചെരുപ്പിന്റെ മാത്രം പ്രശ്‌നമല്ല; ഒരു വ്യക്തി, അതുമൊരു സ്ത്രീ എങ്ങനെ പരിഗണിക്കപ്പെടുന്നു എന്നുള്ളതുകൂടിയാണ്; രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ഹൃദ്യാനുഭവം പങ്കുവെച്ച് സിന്ധു ജോയ്



