ഒന്നിച്ചു തുടരാനുള്ള സാഹചര്യം ഇല്ലാതായി; സംസ്ഥാന കമ്മറ്റി വിളിക്കാന്‍ ജോസ് കെ മാണി വിഭാഗം ; പാര്‍ലമെന്ററി പാര്‍ട്ടിയോഗം വിളിക്കാന്‍ ജോസഫ് വിഭാഗം ; രണ്ടു കൂട്ടര്‍ക്കും കുരുക്ക് കൂറുമാറ്റ നിരോധന നിയമം