നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ളവര്‍ വേണം ; തൊടുപുഴയില്‍ മത്സരിക്കാന്‍ പിജെ ജോസഫ്
തൊടുപുഴ: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തൊടുപുഴയില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കേരളാകോണ്‍ഗ്രസ് ജെ വിഭാഗം തലവന്‍ പി.ജെ. ജോസഫ്.