ഒരു എംഎല്‍എയും 12 കൗണ്‍സിലര്‍മാരും കൂടി തൃണമൂല്‍ വിട്ടു ; കോണ്‍ഗ്രസ് വക്താവും ബിജെപിയില്‍ ; ബിജെപി ഏറ്റെടുക്കുന്നത് തൃണമൂലിന്റെ വിസര്‍ജ്ജ്യങ്ങള്‍ ; ഒരുത്തന്‍ പോയാല്‍ 500 പേര്‍ വരുമെന്നും മമത