ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഇന്ത്യയെ ആരും മതസ്വാതന്ത്ര്യം പഠിപ്പിക്കരുത്: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

Authored by Web Desk | Last updated: 29 Jun 2019, 8:23 PM | 1 min read

Print
India need no lesson on religious freedom : venkaiah naidu
ഹൈദരാബാദ്: മതസ്വാതന്ത്ര്യത്തെ പറ്റി ഇന്ത്യയെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലീകാവകാശമാണത്. ചില രാജ്യങ്ങള്‍ അവിടെ പണ്ടു നടന്ന കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് ഇന്ത്യയെ ഉപദേശിക്കാന്‍ രംഗത്തെത്തിയിട്ടുണ്ടെന്നും ഹൈദരാബാദിലെ എന്‍ജിനീയറിങ് കോളേജില്‍ പ്രഭാഷണം നടത്തവെ പറഞ്ഞു. അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കുയ മതസ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോര്‍ട്ടിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമര്‍ശം.


ലോകത്ത് ഏറ്റവും അധികം മതേതരമുള്ള രാജ്യം ഇന്ത്യയാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ നടന്നിട്ടുണ്ടാകാം. അതിന്റെ പേരില്‍ രാജ്യത്തെ മുഴുവന്‍ ഏതെങ്കിലും തരത്തില്‍ മുദ്രകുത്താന്‍ ശ്രമിക്കുന്നത് ശരിയല്ല. അത്തരം സംഭവങ്ങള്‍ അപലപിക്കേണ്ടതാണ്. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. എന്നാല്‍ അവയുടെ പേരില്‍ രാജ്യത്ത് ശരിയായ രീതിയിലല്ല കാര്യങ്ങള്‍ നടക്കുന്നതെന്ന് വിലയിരുത്താന്‍ പാടില്ല.


മതമോ വിശ്വാസമോ കണക്കിലെടുക്കാതെ എല്ലാവര്‍ക്കും തുല്യ പരിഗണനയാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. തുല്യതയുടേയും സഹിഷ്ണുതയുടേയും ആശയങ്ങളാണ് ഇന്ത്യന്‍ തത്വ ചിന്തകരും മുന്‍കാലത്തെ ഭരണാധികാരികളും ആധുനിക കാലത്തെ രാഷ്ട്രീയ നേതൃത്വവും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. മറ്റൊരു രാജ്യത്തേയും ഇന്ത്യയോട് താരതമ്യപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags

  • india
  • venkaiah naidu
  • religious freedom

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം; പരിക്കേറ്റവർക്ക് വിദഗ്ദ ചികിത്സ സർക്കാർ ഉറപ്പാക്കണമെന്ന് വി ഡി സതീശൻ

തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം; പരിക്കേറ്റവർക്ക് വിദഗ്ദ ചികിത്സ സർക്കാർ ഉറപ്പാക്കണമെന്ന് വി ഡി സതീശൻ

പിഴത്തുക കൊണ്ട് 23 ലക്ഷത്തിന്‍റെ 2 വാഹനം വാങ്ങി തിരുവനന്തപുരം കോർപറേഷൻ; മാലിന്യം വലിച്ചെറിഞ്ഞവരിൽ നിന്ന് ഈടാക്കിയത് 2.53 കോടി

പിഴത്തുക കൊണ്ട് 23 ലക്ഷത്തിന്‍റെ 2 വാഹനം വാങ്ങി തിരുവനന്തപുരം കോർപറേഷൻ; മാലിന്യം വലിച്ചെറിഞ്ഞവരിൽ നിന്ന് ഈടാക്കിയത് 2.53 കോടി

കുടിവെള്ള പ്രശ്നം എന്തിനാ കോര്‍പ്പറേഷനോട് ചോദിക്കുന്നത്, ബില്ലടയ്ക്കുന്നത് വാട്ടർ അതോറിറ്റിയിലല്ലേയെന്ന് മേയർ

കുടിവെള്ള പ്രശ്നം എന്തിനാ കോര്‍പ്പറേഷനോട് ചോദിക്കുന്നത്, ബില്ലടയ്ക്കുന്നത് വാട്ടർ അതോറിറ്റിയിലല്ലേയെന്ന് മേയർ

photo - facebook

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വാർത്ത കേട്ടതിൽ ദുഃഖം': തൃശൂർ ദുരന്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

photo - facebook

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം ; തീ അണയ്ക്കാൻ ഡ്രോണും റോബോട്ടും ,സജ്ജമെന്ന് ഫയർഫോഴ്‌സ്‌ മേധാവി നിതിൻ അഗർവാൾ

പെരിങ്ങോട്ടുകര ക്ഷേത്ര സ്വത്തുക്കൾ കൈവശപ്പെടുത്തുന്നതിനായി വ്യാജ പീഡനക്കേസ്: ഒന്നാം പ്രതി പിടിയിൽ

പെരിങ്ങോട്ടുകര ക്ഷേത്ര സ്വത്തുക്കൾ കൈവശപ്പെടുത്തുന്നതിനായി വ്യാജ പീഡനക്കേസ്: ഒന്നാം പ്രതി പിടിയിൽ